ലോകത്ത് കാർബൺ പുറംതള്ളുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനംA2B3C4D5Answer: B. 3Read Explanation:• ലോകത്തിൽ ഏറ്റവും കൂടുതൽ കാർബൺ പുറംതള്ളുന്ന രാജ്യം - ചൈന • രണ്ടാം സ്ഥാനം - യു എസ് എ • ഇന്ത്യ ഒരു വർഷം 269 കോടി ടൺ കാർബൺ ആണ് പുറംതള്ളുന്നത്Open explanation in App