App Logo

No.1 PSC Learning App

1M+ Downloads

2021-ലെ മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

A140

B121

C142

D120

Answer:

C. 142

Read Explanation:

ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'Reporters Without Borders' എന്ന ലാഭരഹിത, സർക്കാരിതര സംഘടനയാണ് റിപ്പോർട് തയ്യാറാക്കിയത്. സൂചികയിൽ ഒന്നാം സ്ഥാനം - നോർവേ


Related Questions:

2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം ഏത് സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത് ?

2023 ഏപ്രിലിൽ നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഇന്ത്യയിലാദ്യമായി ക്ലോണിങ്ങിലൂടെ വികസിപ്പിച്ച ഗിർ പശു ഏതാണ് ?

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ CMD ആയി നിയമിതനായത് ആരാണ് ?

ഏത് രാജ്യവുമായി ഇന്ത്യ നടത്തുന്ന ഉന്നതതല ചർച്ചയാണ് ഗംഗ-വോൾഗ ഡയലോഗ് ?

2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?