Question:
ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
A7
B6
C8
D5
Answer:
A. 7
Explanation:
ലോക വിസ്തൃതിയുടെ 2 .42 % ആണ് ഇന്ത്യ
ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം - 7
ജനസംഖ്യാടിസ്ഥാനത്തിൽ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യക്കാണ്
ഇന്ത്യയുടെ തെക്കു വടക്കു ദൂരം - 3214 കി. മി
ഇന്ത്യയുടെ കിഴക്കു പടിഞ്ഞാറു ദൂരം- 2933 കി. മി