App Logo

No.1 PSC Learning App

1M+ Downloads

2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :

A38

B62

C16

D71

Answer:

A. 38

Read Explanation:

2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 38 ആമത് ആണ് .


Related Questions:

ഉത്തർപ്രദേശിലെ 76ആമത്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ?

2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ ഏറ്റവും മികച്ച ടാബ്ലോ (നിശ്ചല ദൃശ്യം) ആയി തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്ത് നിന്നുള്ളതിനെയാണ് ?

നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ

ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?

കൈകൊണ്ട് വരച്ച ഒരു തരം തുണിത്തരമാണ് കലംകാരി പെയിന്റിങ് ,ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത് നിർമ്മിക്കുന്നത് ?