App Logo

No.1 PSC Learning App

1M+ Downloads
Indira was ..... only child of Pandit Nehru.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഇവിടെ ഒരു particular child നെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അതുകൊണ്ടാണ് the ഉപയോഗിച്ചിരിക്കുന്നത്.


Related Questions:

Is ........ car blue?
It's ...... very beautiful mountain.
He entered ___Tokyo University this spring.
Richard is _____ European by birth.
There is ------ fracture in ------ knee.