Question:
സിന്ധു നദീതട സംസ്കാര കേന്ദ്രവും ഉദ്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും
- ഹാരപ്പ - ദയാറാം സാഹ്നി
- മോഹൻജൊദാരോ - R D ബാനർജി
- രൂപാർ - Y D ശർമ്മ
- ബൻവാലി - R S ബിഷ്ത്
ശരിയായ ജോഡി ഏതാണ് ?
A1 , 2 ശരി
B2 , 3 ശരി
C3 , 4 ശരി
Dഇവയെല്ലാം ശരി
Answer:
D. ഇവയെല്ലാം ശരി
Explanation:
സിന്ധു നദീതട സംസ്കാരം ( 3000 - 1500 BC ) - കേന്ദ്രങ്ങൾ കണ്ടെത്തിയവർ
- ഹാരപ്പ - ദയാറാം സാഹ്നി ( 1921 )
- മോഹൻജൊദാരോ - ആർ . ഡി . ബാനർജി ( 1922 )
- രൂപാർ - വൈ . ഡി . ശർമ ( 1955 )
- ബൻവാലി - ആർ . എസ് . ബിഷ്ട് ( 1973 )
- കാലിബംഗൻ - എ . ഘോഷ് ( 1953 )
- ലോത്തൽ - എസ് . ആർ . റാവു ( 1957 )
- സുർകോതാഡ - ജഗത്പതി ജോഷി ( 1972 )
- കോട്ട്സിജി - ഗുറൈ (1935 )