സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ ഗവർണൻസ് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1999ൽ രൂപവൽക്കരിച്ച പദ്ധതിയാണിത്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകൾ, സംസ്ഥാന ആസൂത്രണ ബോർഡ് ജില്ലാ പ്ലാനിംഗ് ഓഫീസുകൾ എന്നിവ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ശൃംഖല സ്ഥാപിക്കുകയും വിവിധ തലങ്ങളിലെ കമ്പ്യൂട്ടർവത്കരണം പൂർത്തീകരിച്ചു നടപ്പാക്കുകയു മാണ് ഇൻഫർമേഷൻ കേരള മിഷൻ ലക്ഷ്യമിടുന്നത്