Question:

ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ?

Aമൊറാർജി ദേശായി

Bസി.ഡി ദേശ്മുഖ്

Cജോൺ മത്തായി

Dആർ.കെ ഷൺമുഖം ചെട്ടി

Answer:

B. സി.ഡി ദേശ്മുഖ്

Explanation:

ഭാരത റിസർവ്വ് ബാങ്കിന്റെ ഭാരതീയനായ ആദ്യത്തെ തലവനും 1950–1956 കാലത്തെ കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്നു സി.ഡി ദേശ്മുഖ്. ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് സി.ഡി ദേശ്മുഖ് ആണ്.


Related Questions:

സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ ?

നിർമല സീതാരാമൻ തന്റെ എത്രാമത് ബജറ്റ് ആണ് 2022 ഫെബ്രുവരി 1ന് അവതരിപ്പിച്ചത് ?

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് ?

Which of the following is the capital expenditure of the government?

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി ആരാണ് ?