Question:

അന്താരാഷ്ട്ര ഗ്ലേസിയർ (ഹിമാനി) സംരക്ഷണ വർഷമായി ആചരിക്കുന്നത് ?

A2023

B2024

C2025

D2026

Answer:

C. 2025

Explanation:

• ഗ്ലേസിയറുകളിലെ മഞ്ഞുപാളികൾ ഉരുകി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കുക, ഭൂമിയിൽ ഇപ്പോൾ നിലവിലുള്ള ഗ്ലേസിയറുകൾ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം • സംഘാടകർ - യുനെസ്കോയും ലോക കാലാവസ്ഥാ സംഘടനയും സംയുക്തമായി • ഗ്ലേസിയറുകൾ - കരഭൂമിയിൽ രൂപമെടുക്കുന്ന കട്ടിയേറിയ മഞ്ഞുപാളി • ഐക്യരാഷ്ട സംഘടന ലോക ഗ്ലേസിയർ ദിനമായി ആചരിക്കുന്നത് - മാർച്ച് 21


Related Questions:

ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?

2023 ലെ ലോക ആരോഗ്യ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

2024 നവംബറിൽ കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമനിക്കയുടെ പരമോന്നത ബഹുമതി ലഭിച്ചത് ആർക്കാണ് ?

ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമ ഏത് പേരിൽ ആണ് അറിയപ്പെടുന്നത് ?

2023 നവംബറിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ വ്യക്തി ആര് ?