Question:

അന്താരാഷ്ട്ര സാക്ഷരതാദിനം ?

Aസെപ്റ്റംബർ 8

Bസെപ്റ്റംബർ 11

Cജൂലൈ 11

Dമെയ് 27

Answer:

A. സെപ്റ്റംബർ 8

Explanation:

സെപ്റ്റംബർ 8-നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിച്ചുപോരുന്നത്


Related Questions:

ലോക പുസ്തക ദിനം ?

World day of indigenous people is celebrated on :

ലോക വൃക്ക ദിനം ?

അന്തര്‍ദേശീയ മയക്കുമരുന്ന് ദുരുപയോഗ വ്യാപന വിരുദ്ധ ദിനം എന്ന്?

ലോക ഭൗമദിനം: