Question:

അന്താരാഷ്ട്ര ജലദിനം ?

Aമാർച്ച് 22

Bഏപ്രിൽ 22

Cമെയ് 22

Dജൂൺ 22

Answer:

A. മാർച്ച് 22

Explanation:

അന്താരാഷ്ട്ര ജലദിനം

  • അന്താരാഷ്ട്ര ജലദിനം എല്ലാ വർഷവും മാർച്ച് 22 ന് ആചരിക്കുന്നു.
    തുടക്കം:
  • ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED)
  • 1993-മുതലാണ്  ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിക്കുവാൻ ആഹ്വാനം ചെയ്തത്
  • ശുദ്ധജലത്തിന്റെയും, ജലസ്രോതസ്സുകളുടെ സുസ്ഥിര പരിപാലനത്തിന്റെ പ്രാധാന്യം അറിയിക്കാനാണ് ഈ ദിനം ആചരിക്കുന്നത് 

സമീപ വർഷങ്ങളിലെ അന്താരാഷ്ട്ര ജലദിനത്തിന്റെ പ്രമേയങ്ങൾ:

  • 2021 - Valuing Water
  • 2022 - Groundwater, Making the Invisible Visible
  • 2023 - Accelerating change

NB: ഡോക്ടർ ബി.ആർ. അംബോദ്കറുടെ ജന്മദിനമായ ഏപ്രിൽ 14നാണ്  ദേശീയ ജലദിനമായി ഇന്ത്യയിൽ ആചരിക്കുന്നത് 


Related Questions:

The WWF was founded in?

What is the primary advantage of using cattle excreta (dung) in integrated organic farming?

ഭൂകമ്പ തരംഗങ്ങളുടെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഒരു ഗ്രാം റാസ്‌ലാൻഡിൽ മുയൽ നിർമിക്കുന്ന പുതിയ ഓർഗാനിക് പദാർത്ഥങ്ങളുടെ രൂപീകരണ നിരക്കിനെ എന്ത് വിളിക്കുന്നു ?

ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ് ?