App Logo

No.1 PSC Learning App

1M+ Downloads

ലോക യോഗ ദിനം?

Aമെയ് 21

Bഡിസംബർ 21

Cമാർച്ച് 21

Dജൂൺ 21

Answer:

D. ജൂൺ 21

Read Explanation:

  • എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.
  •  യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായിട്ടാണു ഈ ദിനം ആചരിക്കുന്നത്.

  • 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരമാണ് യോഗ ദിനം ആചരിക്കാൻ തീരുമാനിച്ചത്
  • ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
  • 2015 ജൂൺ 21 ന് ആദ്യ യോഗാദിനം ആചരിച്ചു.
  • 'മനുഷ്യത്വത്തിനായി യോഗ' എന്നതാണ് 2022ലെ യോഗദിന സന്ദേശം. 

Related Questions:

2024 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ പ്രമേയം ?

ലോക ജലദിനം ?

ലോക എയ്ഡ്‌സ് ദിനം എന്നാണ്?

2021ലെ ലോക പുകയില വിരുദ്ധദിനത്തിന്റെ പ്രമേയം ?

മാതൃ ഭാഷ ദിനം എന്നാണ് ?