Question:
അന്ത:സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് ആവർത്തനപ്പട്ടികയിൽ ഏത് ബ്ലോക്കിലുള്ള മൂലകങ്ങളാണ്.
As ബ്ലോക്ക്
Bp ബ്ലോക്ക്
Cd ബ്ലോക്ക്
Df ബ്ലോക്ക്
Answer:
D. f ബ്ലോക്ക്
Explanation:
അന്തഃസംക്രമണ മൂലകങ്ങള്‍
- ദീര്‍ഘരൂപ ആവര്‍ത്തനപ്പട്ടികയിലെ ബ്ലോക്കുകള്‍ - s, p, d, f
- F ബ്ലോക്ക് മൂലകങ്ങളുടെ മറ്റൊരു പേര് - അന്തഃസംക്രമണ മൂലകങ്ങള്‍
- ലന്‍ഥനോണുകള്‍ക്കും ആക്ടിനോണുകള്‍ക്കും കൂടിയുള്ള പൊതുവായ പേര് - അന്ത:സംക്രമണ മൂലകങ്ങള്‍
- അന്ത:സംക്രമണ മൂലകങ്ങളുടെ എണ്ണം - 28
- അന്തഃസംക്രമണ മൂലകങ്ങളിലെ താഴെയുള്ള നിരയിലെ മുലകങ്ങളാണ് - ആക്ടിനോണുകള്‍