Question:

ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ട് വിപിൻ ഇപ്രകാരം പറഞ്ഞു. "എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകളാണ് അവളുടെ അമ്മ" എന്നാൽ വിപിൻ പെൺകുട്ടിയുടെ ആരാണ്?

Aഅമ്മാവൻ

Bഭർത്താവ്

Cസഹോദരൻ

Dഅച്ഛൻ

Answer:

D. അച്ഛൻ

Explanation:

വിപിന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകൾ എന്നത് വിപിൻറെ ഭാര്യ. അതിനാൽ കുട്ടി വിപിൻറ മകളാണ്.


Related Questions:

B - യുടെ അമ്മ A - യുടെ അമ്മയുടെ മകൾ ആണ്. A - C യുടെ സഹോദരൻ ആണെങ്കിൽ. A എങ്ങനെ B - യോട് ബന്ധപ്പെട്ടിരിക്കുന്നു ?

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?

കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്റെ ആരാണ്?

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു: “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.'' എങ്കിൽ സ്ത്രീ അയാളുടെ ആരാണ്?

A and B are brothers. C and D are sisters. A's son is D's brother. How is B related to C?