Question:

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?

Aസെക്ഷൻ 66

Bസെക്ഷൻ 66 B

Cസെക്ഷൻ 66 E

Dസെക്ഷൻ 67

Answer:

C. സെക്ഷൻ 66 E

Explanation:

  • മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തടയുന്ന ഇൻഫർമേഷൻ ആക്ടിന്റെ സെക്ഷൻ : 66 E
  • 66 E പ്രകാരം ലഭിക്കുന്ന പരമാവധി ശിക്ഷ : 2 ലക്ഷം രൂപ വരെ പിഴയോ, 3 വർഷം വരെ തടവോ, രണ്ടും കൂടിയോ.

Related Questions:

വിവരസാങ്കേതിക നിയമം പാസ്സാക്കിയ വർഷം :

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?

ഐടി ആക്ട് 2008 ന്റെ സെക്ഷൻ 66 F എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

റജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ 'സൈബർ ക്രൈം' ആരുടെ പേരിലാണ് ?

ഇന്ത്യയിലെ ആദ്യത്തെ സൈബർ നിയമം ഏതാണ്?