Question:

സമുദ്രനിരപ്പിൽ നിന്ന് 25 അടി മുതൽ 250 അടി വരെ ഉയരമുള്ള പ്രദേശമാണ്?

Aമലനാട്

Bഇടനാട്

Cപീഠഭൂമി

Dതീരപ്രദേശങ്ങൾ

Answer:

B. ഇടനാട്

Explanation:

സമുദ്രനിരപ്പിൽ നിന്ന് 250 അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശം ആണ് മലനാട്. കേരളത്തിലെ ഭൂവിസ്തൃതിയുടെ 48 ശതമാനമാണ് മലനാട്


Related Questions:

The Geological Survey of India declared ______________ as National Geo-Heritage Monument?

കേരളത്തിലെ ഏത് പ്രദേശമാണ് സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന് നിൽക്കുന്നത്?

കേരളത്തിൻറെ _______ വശത്തായി മലനാട് സ്ഥിതി ചെയ്യുന്നു.

കേരളത്തിൻ്റെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനം തീരപ്രദേശമാണ്?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മലനാടിനും തീരപ്രദേശത്തിനും ഇടയിലായി ചെറുകുന്നുകളും താഴ്‌വരകളലാലും സമൃദ്ധമായ പ്രദേശമാണ് ഇടനാട്.

2.കേരളത്തിൻറെ ആകെ ഭൂവിസ്തൃതിയുടെ 50 ശതമാനമാണ് ഇടനാട്.