Question:
എസ് ആർ ബൊമ്മ v/s യൂണിയൻ ഓഫ് ഇന്ത്യ കേസുമായി ബന്ധപ്പെട്ടിരിക്കുന്നത്
Aആർട്ടിക്കിൾ 356
Bആർട്ടിക്കിൾ 360
Cആർട്ടിക്കിൾ 362
Dആർട്ടിക്കിൾ 352
Answer:
A. ആർട്ടിക്കിൾ 356
Explanation:
• ആർട്ടിക്കിൾ 356 - സംസ്ഥാനത്തെ രാഷ്‌ട്രപതി ഭരണത്തെ കുറിച്ച പ്രതിപാദിക്കുന്നു