Question:

നൽകിയിരിക്കുന്ന പ്രസ്താവന ശെരിയോ തെറ്റോ? മുസ്ലിം നിയമം (ശരീഅത്ത്) ബാധകമാകുന്ന ആളുകൾക്ക് നൽകുന്ന ഡവർ, മഹർ എന്നിവ സ്ത്രീധനത്തിന്റെ പരിധിയിൽ പെടുന്നില്ല.

Aഇത് ശെരിയായ പ്രസ്താവനയാണ്

Bഇത് തെറ്റായ പ്രസ്താവനയാണ്

Cഇത് ഭാഗികമായി ശെരിയായ പ്രസ്താവനയാണ്

Dഇത് ഭാഗികമായി തെറ്റായ പ്രസ്താവനയാണ്

Answer:

A. ഇത് ശെരിയായ പ്രസ്താവനയാണ്

Explanation:

.


Related Questions:

കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?

ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ബാലവേലനിരോധന നിയമം പ്രബല്യത്തില്‍ വന്നത് എന്ന്?

ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആദി വാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് അനുഛേദം ഏത്?

"ബാലവേല നിരോധന നിയമം" നിലവിലുള്ള രാജ്യമാണ് ഇന്ത്യ. എത്ര വയസ്സിനു താഴെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്?

ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം നിലവിൽ വന്നത് :