ഐ.എസ്.ആർ.ഒ. യുടെ 100-മത്തെ ഉപഗ്രഹം ?Aആപ്പിൾBകാർട്ടോസാറ്റ്-2Cപി.എസ്.എൽ.സി-സി 40Dആര്യഭട്ടAnswer: B. കാർട്ടോസാറ്റ്-2Read Explanation:ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം : PSLV C 21ISRO യുടെ 100-മത്തെ ഉപഗ്രഹം : കാർട്ടോസാറ്റ്-2ISRO ഒരു ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത് : PSLV C 37 Open explanation in App