Question:

"ആഫ്രിക്കയിലെ ലൈബീരിയയിൽ പതിനായിരക്കണക്കിനാളുകൾ മരണപ്പെട്ട രോഗം വവ്വാലുകളാണ് പടർത്തുന്നത് എന്നാണ് കണ്ടെത്തിയത്. ഏതാണ് ആ രോഗം?

Aക്യാൻസർ

Bഎബോള

Cകരിമ്പനി

Dഎയ്ഡ്സ്

Answer:

B. എബോള


Related Questions:

ഡിഫ്ത്തീരിയ എന്ന രോഗം ബാധിക്കുന്നത് :

ക്ഷയരോഗബാധ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിൻ ഏത്?

ചേരുംപടി ചേർക്കുക:

രോഗങ്ങൾ               രോഗകാരികൾ 

A. കുഷ്ഠം                     1. ലപ്റ്റോസ്പൈറ 

B. സിഫിലസ്            2. മൈക്രോ ബാക്റ്റീരിയം ലപ്രേ 

C. എലിപ്പനി              3. സാൽമൊണല്ല ടൈഫി 

D. ടൈഫോയിഡ്    4. ട്രെപോനിമ പല്ലേഡിയം 

നിപ്പ അസുഖം ഉണ്ടാക്കുന്ന രോഗാണു ഏത് ?

പ്ലേഗിന് കാരണമായ സൂക്ഷ്മ ജീവി ഏതാണ് ?