ജീവികളുടെ ജനിതകഘടനയിൽ മാറ്റം വരുത്തി സ്വഭാവം നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?
Aജനറ്റിക് എഞ്ചിനീയറിംഗ്
Bബയോ ടെക്‌നോളജി
Cഎക്സോ ബയോളജി
Dഇതൊന്നുമല്ല
Answer:
A. ജനറ്റിക് എഞ്ചിനീയറിംഗ്
Read Explanation:
ജീവികളുടെ ജനിതകഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയാണ് ജനിതക എഞ്ചിനീയറിങ് (Genetic Engineering).
ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിച്ചേർക്കാനും കഴിയുമെന്ന കണ്ടെത്തലാണ് ഇതിൻ്റെ അടിസ്ഥാനം.