Question:
കനത്ത മഴയും, ശക്തമായ കാറ്റും മിന്നലും ഉള്ളപ്പോൾ ഉയരമുള്ള മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത് അപകടകരമാണ്. എന്തുകൊണ്ട് ?
Aകാറ്റത്ത് മരച്ചില്ലകൾ ആടുന്നത് കൊണ്ട്
Bമഴയത് മരം നനയുന്നത് കൊണ്ട്
Cമിന്നലിന് ആ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്തുക്കളിൽ പതിക്കുന്ന പ്രവണതയുള്ളത് കൊണ്ട്
Dകാറ്റതും മഴയത്തും തണുപ്പ് അനുഭവപ്പെടുന്നതിനാലാണ്
Answer:
C. മിന്നലിന് ആ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്തുക്കളിൽ പതിക്കുന്ന പ്രവണതയുള്ളത് കൊണ്ട്
Explanation:
മിന്നലിന് ആ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്തുക്കളിൽ പതിക്കുന്ന പ്രവണതയുള്ളത് കൊണ്ട്, കനത്ത മഴയും, ശക്തമായ കാറ്റും ഉള്ളപ്പോൾ ഉയരമുള്ള മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത് അപകടകരമാണ്.