It is high time they _________ here. Choose the correct answer.
Aarrive
Barrived
Carriving
Dto arrive
Answer:
B. arrived
Read Explanation:
It is time/ It is high time എന്നിവക്ക് ശേഷം noun/pronoun വന്നാൽ ശേഷം V2 എഴുതണം.
It is time/ It is high time എന്നിവക്ക് ശേഷം to വന്നാൽ ശേഷം V1 എഴുതണം.
ഇവിടെ It is high time കഴിഞ്ഞു pronoun ആയ they വന്നു അതിനാൽ ഉത്തരം V2 ആയ arrived ആണ്.