It is high time to _______ a book. Choose the correct answer.
Abuy
Bbuying
Cbought
Dbrought
Answer:
A. buy
Read Explanation:
It is time/ It is high time എന്നിവക്ക് ശേഷം noun/pronoun വന്നാൽ ശേഷം V2 എഴുതണം.
It is time/ It is high time എന്നിവക്ക് ശേഷം to വന്നാൽ ശേഷം V1 എഴുതണം.
ഇവിടെ It is high time കഴിഞ്ഞു to വന്നു അതിനാൽ ഉത്തരം V1 ആയ buy ആണ്.