it ന്റെ pronoun, it ആണ്.തന്നിരിക്കുന്ന sentence positive ആയതിനാൽ tag negative ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun.ഇവിടെ ഉള്ള verb, rained എന്നതാണ്.rained split ചെയ്യുമ്പോൾ did+rain എന്ന് കിട്ടും.അതിനാൽ ഇവിടെ auxiliary verb, didn't ആണ് . അതിനാൽ didn't it എന്നത് tag ആയി വരുന്നു.