Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് സമയമെടുക്കും, 6 അടിക്കാൻ എത്ര സെക്കൻഡ് സമയം?

A11

B16

C10

D9

Answer:

C. 10

Read Explanation:

ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് = 11 ഇടവേളയ്ക്ക് ആണ് 22 സെക്കൻഡ് അതുകൊണ്ട് 1 ഇടവേളക്ക് 2 സെക്കൻഡ് 6 അടിക്കാൻ 5 ഇടവേളകൾ ഉണ്ടായിരിക്കും = 5 x 2 = 10 സെക്കൻഡ്


Related Questions:

ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
ബസ്റ്റാൻഡിൽ നിന്ന് 10:00 am നു യാത്ര തിരിക്കുന്ന ഒരു ബസ് 1:00 pm ന് അതിന്റെ ലക്ഷ്യസ്ഥാനത്തിൽ എത്തി ചേരുന്നു. എങ്കിൽ യാത്രയ്ക്ക് എടുക്കുന്ന സമയം എത്ര ?
At what time between 4 and 5 will the hands of a clock be a right angles ?
സമയം 9 : 00 മണി ആണെങ്കിൽ, മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?