App Logo

No.1 PSC Learning App

1M+ Downloads
It takes me ..... hour to get to work

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. consonant letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.hour എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് vowel letter ൽ ആകുന്നു.അതിനാൽ an എന്ന article ഉപയോഗിക്കുന്നു.


Related Questions:

They stayed only _____ day at the hotel.
He has an unusual gift for keeping ........... customers happy.
____Plastic is made up of many molecules of ethylene.

Spot the error,if any:

French(A)/ is a(B)/ easy language(C)/No error(D).

..... boy who is wearing a pink shirt is my cousin.