App Logo

No.1 PSC Learning App

1M+ Downloads

യൂണിയൻ ലിസ്റ്റിൽ പെടുന്നവ :

Aപോലീസ്

Bഭൂനികുതി

Cപൊതുജനാരോഗ്യം

Dസെൻസസ്സ്

Answer:

D. സെൻസസ്സ്

Read Explanation:

◾ ലിസ്റ്റ്-I എന്നും അറിയപ്പെടുന്ന യൂണിയൻ ലിസ്റ്റ്, ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിൽ ഉൾപ്പെടുന്നു.


Related Questions:

യൂണിയൻ ലിസ്റ്റിനെ പ്രതിപാദിക്കുന്ന ഷെഡ്യൂൾ ?

ജനസംഖ്യാ നിയന്ത്രണം, കുടുംബാസൂത്രണം എന്നിവ ഏതു ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ് ?

താഴെ തന്നിരിക്കുന്ന വിഷയങ്ങളിൽ നിന്നും കൺകറന്റ് ലിസ്റ്റിൽപ്പെട്ടവ കണ്ടെത്തുക.

1 പൗരത്വം  2.വിവാഹമോചനം 3.ലോട്ടറികൾ 4.വനം 5. ബാങ്കിങ് 6.കുടുംബാസൂത്രണം. 7.പോലീസ് 8.മദ്യം 

കോർപ്പറേറ്റ് നികുതി, വരുമാന നികുതി എന്നിവ ഏതു ലിസ്റ്റിന് കീഴിലാണുള്ളത് ?

പാര്‍ലമെന്‍റിന്‍റെ അവശിഷ്ടാധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?