Question:

'ജേക്കബ് സൺസ് ഓർഗൻ' എന്നത് ഏത് ജീവിയുടെ ജ്ഞാനേന്ദ്രിയമാണ് ?

Aതവള

Bപാമ്പ്

Cമുതല

Dവവ്വാൽ

Answer:

B. പാമ്പ്

Explanation:

ജീവിയിലെ ഗ്രാഹികൾ:

  • പ്ലനേറിയ - ഐ സ്പോട്ട്
  • ഈച്ച - ഒമാറ്റീഡിയ
  • സ്രാവ് - പാർശ്വവര
  • പാമ്പ് - ജേക്കബ് സൺസ് ഓർഗൻ

Related Questions:

കർണ്ണപടത്തിൻ്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

വിട്രിയസ് ദ്രവം മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് കാണുന്നത് ?

മനുഷ്യ നേത്രത്തിലെ ലെൻസ് ഏത് ഇനം ?

മനുഷ്യനേത്രത്തിന്റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത്?