App Logo

No.1 PSC Learning App

1M+ Downloads

Jacobson's organ ( ജേക്കബ്സ്‌സൺസ് organ) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസ്പർശനം

Bഗന്ധം

Cകാഴ്ച

Dകേൾവി

Answer:

B. ഗന്ധം

Read Explanation:

• ജേക്കബ്സ്‌സൺസ് ഓർഗൺ കണ്ടുപിടിച്ചത് 1811 ൽ ലുഡ്വിഗ് ലെവിൻ ജേക്കബ്‌സൺ ആണ് • Vomeronasal organ എന്നയറിയപ്പെടുന്നു • നേസൽ സ്പെക്ട്രത്തിലെ മൃദുവായ ടിഷ്യുവിലാണ് ജേക്കബ്‌സൺസ് ഓർഗൺ സ്ഥിതി ചെയ്യുന്നത്


Related Questions:

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.കണ്ണിലെ സുതാര്യമായ ഭാഗമാണ് കോർണിയ. 

2.മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ. 

3.കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്

ട്രക്കോമ രോഗം ബാധിക്കുന്ന അവയവം ഏതാണ് ?

വിട്രിയസ് ദ്രവം മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് കാണുന്നത് ?

നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിയുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ് ?

മനുഷ്യർക്ക് തിരിച്ചറിയാനാകുന്ന അടിസ്ഥാന രുചികൾ എത്ര ?