JANUARY -യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER -നെ എങ്ങനെ മാറ്റി എഴുതാം ?
ADCMEEEBR
BRBEEEMCD
CDECBEREM
Dഇതൊന്നുമല്ല
Answer:
A. DCMEEEBR
Read Explanation:
JANUARY = JNAYAUR
J കഴിഞ്ഞ് ഒരു അക്ഷരം വിട്ട് അടുത്ത അക്ഷരം ആയ N
N കഴിഞ്ഞ് രണ്ടാമത്തെ അക്ഷരം ആയ A .
A കഴിഞ്ഞ് രണ്ടാമത്തെ അക്ഷരം ആയ Y.
അതിനു ശേഷം ശേഷിക്കുന്ന അക്ഷരങ്ങൾ അതേ ക്രമത്തിൽ എഴുതിയിരിക്കുന്നു.
ഇതേ രീതിയിൽ
DECEMBER= DCMEEEBR