ജാതിനാശിനി സഭ സ്ഥാപിച്ചതാര് ?Aഡോ.പൽപ്പുBപണ്ഡിറ്റ് കറുപ്പൻCകെ.കേളപ്പൻDആനന്ദ തീർത്ഥൻAnswer: D. ആനന്ദ തീർത്ഥൻRead Explanation:ജാതി നാശിനി സഭ രൂപീകരിച്ചത് - കണ്ണൂർ സ്ഥാപിക്കപ്പെട്ട വർഷം - 1933 ആദ്യ പ്രസിഡന്റ് - കെ.കേളപ്പൻ ആദ്യ സെക്രട്ടറി - ആനന്ദതീർഥൻ Open explanation in App