Question:

ജെ.ജെ തോംസൺന്റെ കണ്ടു പിടിത്തങ്ങൾ ശാസ്ത്രലോകം അംഗീകരിച്ച വർഷം?

A1897

B1898

C1895

D1896

Answer:

A. 1897

Explanation:

ജെ.ജെ തോംസൺന്റെ കണ്ടു പിടിത്തങ്ങൾ ശാസ്ത്രലോകം അംഗീകരിച്ച വർഷം -1897


Related Questions:

ഓക്സിജന്റെ അറ്റോമിക സഖ്യ എത്ര ആണ് ?

ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ കാണിക്കുന്ന മൂലകങ്ങളെ ______ എന്ന് വിളിക്കുന്നു .

മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ ത്രികങ്ങൾ എന്ന ആശയം കൊണ്ട് വന്നത് ?

ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണിക് ഊർജ്ജത്തിന് എന്ത് സംഭവിക്കുന്നു ?

പീരിയോഡിക് ടേബിളിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?