App Logo

No.1 PSC Learning App

1M+ Downloads
ഉചിതമായ ഘടകപദം ഉപയോഗിച്ച് വാക്യങ്ങൾ ചേർത്തെഴുതുക : അച്ഛൻ ഒരുപാട് വഴക്ക് പറഞ്ഞു. കുട്ടി നിർത്താതെ കരഞ്ഞു.

Aഅപ്പോൾ

Bഎന്നിട്ട്

C

Dഎങ്കിൽ

Answer:

A. അപ്പോൾ

Read Explanation:


Related Questions:

വാക്യ ഘടനയിൽ ദോഷമാകാത്ത ഘടകം ഏത്?
'തലവേദന' എന്ന പദത്തിൻ്റെ ശരിയായ ഘടകപദങ്ങളേത് ?
മാങ്ങാക്കറി എന്ന പദത്തിൻ്റെ ശരിയായ വിഗ്രഹരൂപമേത് ?
താഴെ ചേർത്തിരിക്കുന്നവയിൽ ആശയ വ്യക്തതയും ഘടനാഭംഗിയും ചേർന്ന വാക്യം ഏത്
'പാർവ്വതീജാനീ' എന്ന പദം ഘടകപദങ്ങളായി വേർതിരിക്കുന്നതെങ്ങനെ?