App Logo

No.1 PSC Learning App

1M+ Downloads

ജൂൺ 5 - ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?

A1972

B1973

C1974

D1975

Answer:

C. 1974

Read Explanation:

  • ലോക പരിസ്ഥിതി ദിനം - ജൂൺ 5
  • പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്
  • ഐക്യരാഷ്ട്സഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്
  • 2024 ലെ ലോക പരിസ്ഥിതി ദിന സന്ദേശം - ഭൂമി പുനഃസ്ഥാപിക്കൽ ,മരുഭൂകരണം ,വരൾച്ച പ്രതിരോധം
  • 2023 ലെ ലോക പരിസ്ഥിതി ദിന സന്ദേശം - പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ

Related Questions:

2023 ലോക ക്ഷയരോഗ ദിനം പ്രമേയം എന്താണ് ?

ലോക ആതുര ശ്രുശ്രൂഷ ദിനം ?

അന്താരാഷ്ട്ര ബഹിരാകാശ യാത്ര ദിനം ?

അന്തര്‍ദേശീയ മയക്കുമരുന്ന് ദുരുപയോഗ വ്യാപന വിരുദ്ധ ദിനം എന്ന് ?

ലോക ഭക്ഷ്യ സുരക്ഷാദിനമായി ആചരിക്കുന്ന ദിവസമേത്?