Question:

K+ 1/K – 2 = 0, K > 0, ആയാൽ K29 + 1/ K29 - 2 ന്റെ വില എത്ര ആകും ?

A2

B1

C4

D0

Answer:

D. 0

Explanation:

K+ 1/K – 2 = 0,

അതായത്,

K+ 1/K = 2

ഈ ഒരു സമവാക്യത്തിൽ K ന് 1 എന്ന മൂല്യം കൊടുത്താൽ മാത്രമേ ഈ കണ്ടീഷൻ ശെരി ആവുകയുള്ളൂ.

കസാഖ്സ്താൻ ന് മറ്റ്ഏത് മൂല്യം നൽകിയാലും, ഇത് ലഭിക്കുകയില്ല.


K+ 1/K = 2

= 1+ 1/1

= 1 + 1

= 2


അതിനാൽ,

K29 + 1/ K29 – 2

എന്നത് ഇപ്രകാരം എഴുതാവുന്നതാണ്

= K29 + 1/ K29 - 2

= 129 + 1/ 129- 2

= 1 + 1 - 2

= 0


Related Questions:

23+23+23+23 2^3+2^3+2^3+2^3 ന് തുല്യമായതേത്?

(2x+3y)² എന്നതിന്റെ വിപുലീകരണത്തിൽ എത്ര പദങ്ങളുണ്ടാകും ?

ബേസ് 2 ആയി എടുക്കുമ്പോൾ 8 x 8 x 8 x 8 ൻ്റെ എക്‌സ്‌പോണൻഷ്യൽ ഫോം എന്താണ്?

(3/5)x(3/5)^x= 81/625 ആണെങ്കിൽ, xxx^x ൻ്റെ മൂല്യം എന്ത്?

212+212=2n2^{12}+2^{12} =2^{n} എന്നാൽ n -ന്റെ  വില എത്ര ?