App Logo

No.1 PSC Learning App

1M+ Downloads
കാക്കനാടൻ ആരുടെ തൂലികാനാമമാണ് ?

Aജോർജ് വർഗീസ്

Bജോർജ് ജോസഫ്

Cമാത്യു തോമസ്

Dജോയ് വർഗീസ്

Answer:

A. ജോർജ് വർഗീസ്


Related Questions:

'നന്തനാർ' എന്ന തൂലികാനാമത്തി അറിയപ്പെടുന്ന സാഹിത്യകാരൻ ?
‘സഞ്ജയൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്
' ഷെല്ലി ദാസൻ ' ആരുടെ തൂലികാനാമമാണ് ?
'കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
2021 ഓഗസ്റ്റ് മാസം അന്തരിച്ച "സിദ്ധാർത്ഥൻ" എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വ്യക്തി ?