Question:
കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
Aറബ്ബർ
Bമരച്ചീനി
Cനെല്ല്
Dവാഴ
Answer:
D. വാഴ
Explanation:
- ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
- കാപ്പി ഗവേഷണ കേന്ദ്രം - ചൂണ്ടൽ (വയനാട്)
- അടയ്ക്ക ഗവേഷണ കേന്ദ്രം - പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ (പീച്ചി)
- ഏലം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പാമ്പാടുംപാറ (ഇടുക്കി)
- ഇഞ്ചി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - അമ്പലവയൽ (വയനാട്)
- പുൽത്തൈല റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ഓടക്കാലി (എറണാകുളം)
- നെല്ല് ഗവേഷണ കേന്ദ്രങ്ങൾ - വൈറ്റില, കായംകുളം, പട്ടാമ്പി, മങ്കൊമ്പ്
- ഏത്തവാഴ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കണ്ണാറ (തൃശ്ശൂർ)
- കരിമ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - തിരുവല്ല (പത്തനംതിട്ട), മേനോൻപാറ (പാലക്കാട്)
- ഏത്തവാഴ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കണ്ണാറ (തൃശ്ശൂർ)
- കുരുമുളക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പന്നിയൂർ (കണ്ണൂർ)
- കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര (തൃശ്ശൂർ)
- കശുവണ്ടി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ആനക്കയം (മലപ്പുറം), മടക്കത്തറ (തൃശ്ശൂർ)