Question:

ഉൽപ്പന്നത്തിൻ്റെ വിലയുടെ ഒരു ഭാഗം മാത്രം തൊഴിലാളിക്ക് പ്രതിഫലമായി നൽകുകയും ബാക്കി ഭാഗം മുതലാളിമാർ ലാഭമാക്കി മാറ്റുകയും ചെയ്യുന്നതിനെ കാൾ മാർക്സ് വിശേഷിപ്പിച്ചത് ?

Aമിച്ച മൂല്യം

Bമൂലധനം

Cചൂഷണം

Dഇതൊന്നുമല്ല

Answer:

A. മിച്ച മൂല്യം


Related Questions:

സാമ്പത്തിക രംഗത്തെ പുതിയ ചിന്തയായി ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമ്മിക മൂല്യ ങ്ങൾക്കും പ്രാധാന്യം നൽകിയ മഹാത്മാഗാന്ധിയുടെ ആശയം അറിയപ്പെടുന്നത് ?

Wealth of nation - എന്ന കൃതി രചിച്ചതാര് ?

' പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ ' എന്ന കൃതി എഴുതിയതാരാണ് ?

പി .സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

Who said 'Supply creates its own demand ' ?