Question:

കായംകുളം-1 ഏതു വിളയുടെ അത്യുല്പാദനശേഷിയുള്ള വിത്തിനമാണ് ?

Aഎള്ള്

Bകുരുമുളക്

Cവെളുത്തുള്ളി

Dമധുരക്കിഴങ്

Answer:

A. എള്ള്

Explanation:

എള്ളിന്റെ അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങൾ 

  • കായംകുളം -1 
  • തിലോത്തമ 
  • സോമ 
  • തിലക് 
  • സൂര്യ 
  • തിലതാര 

Related Questions:

കേരളത്തിൽ വനവൽക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വൃക്ഷം ഏതാണ് ?

അടുത്തിടെ ഇന്ത്യൻ പേറ്റൻറ് ലഭിച്ച കേരള കാർഷിക സർവ്വകലാശാലയും അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് നിർമ്മിച്ച "ജിൻജറോൾ" എന്ന ഉൽപ്പന്നം വികസിപ്പിച്ചത് ഏത് ഇനം ഇഞ്ചിയിൽ നിന്നാണ് ?

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Miracle rice is :

പുതിയതായി രൂപീകരിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത് എവിടെ ?