Question:

കഴിഞ്ഞ ദിവസം അന്തരിച്ച കെന്നത്ത് കൗണ്ട ഏത് രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു ?

Aസാംബിയ

Bഘാന

Cടാൻസാനിയ

Dഎത്യോപ്യ

Answer:

A. സാംബിയ

Explanation:

🔹 1970 മുതൽ 1973 വരെ ചേരിചേരാ പ്രസ്‌ഥാനത്തിന്റെ അധ്യക്ഷനായിരുന്നു. 🔹 27 വർഷം പ്രസിഡന്റ് പദത്തിലിരുന്ന ശേഷം 1991ലാണു സ്‌ഥാനമൊഴിഞ്ഞത്.


Related Questions:

ജർമനിയുടെ പ്രസിഡന്റ് ?

മലേഷ്യയുടെ പുതിയ രാജാവ്?

പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ ആദ്യ പാക് പ്രധാനമന്ത്രി?

ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ?

ഏത് ഭരണാധികാരിയുടെ സംസ്കാരചടങ്ങുമായി ബന്ധപ്പെട്ടതാണ് "ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്" ?