Question:

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ വായ്പ ലഭ്യമാക്കുന്ന കേരള സഹകരണ വകുപ്പ് പദ്ധതി ?

Aവൈറ്റ് ബോർഡ്

Bവിദ്യാ തരംഗിണി

Cവിദ്യാമിത്രം

Dവിദ്യാ ശ്രീ

Answer:

B. വിദ്യാ തരംഗിണി

Explanation:

വിദ്യാ തരംഗിണി പദ്ധതി പ്രകാരം ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വായ്പ നൽകും. കുടുംബശ്രീയും കെ. എസ്. എഫ്. ഇ യും സംയുക്തമായി പ്രവർത്തിച്ചു വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ലഭ്യമാക്കുന്ന പദ്ധതി - വിദ്യാ ശ്രീ


Related Questions:

പഠനം മുടങ്ങിയ വരെ കണ്ടെത്തി തുടർപഠനത്തിന് വഴിയൊരുക്കാൻ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ?

കേരളത്തിൽ എവിടെയാണ് Institute for Climate Change Studies സ്ഥിതി ചെയ്യുന്നത് ?

കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി ?

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സർവ്വകലാശാല ഏത് വർഷമാണ് സ്ഥാപിതമായത്?

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ ?