കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?
Read Explanation:
- 1992 ലെ 73 ആം ഭേദഗതി പ്രകാരം പഞ്ചായത്ത് രാജ് നിയമം പാസാക്കി
- പഞ്ചായത്ത് രാജ് നിയമം നിലവിൽ വരുന്നത് - 1993 ഏപ്രിൽ 24
- കേരളത്തിൽ പഞ്ചായത്ത് രാജ് നിയമം പാസാക്കിയത് - 1994 ഏപ്രിൽ 23
- കേരളത്തിൽ പഞ്ചായത്ത് രാജ് നിയമം നിലവിൽ വരുന്നത് - 1995 ഒക്ടോബർ 2