Question:

കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രമായ 'കേസരി ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്' എന്ന പുസ്തകം രചിച്ചത് ?

Aഎഴാച്ചേരി രാമചന്ദ്രൻ

Bപോൾ സക്കറിയ

Cഎം. കെ. സാനു

Dസി.രാധാകൃഷ്ണൻ

Answer:

C. എം. കെ. സാനു

Explanation:

എം.കെ.സാനുവിന്റെ ജീവചരിത്രരചനാ പരമ്പരയിൽ 15–ാമത്തേതാണിത്.


Related Questions:

"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?

ദാസൻ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?

രഘു ,അമ്മുലു എന്നിവ ഏത് കൃതിയിലെ കഥാപാത്രമാണ്?