Question:

ഖാദര്‍, ബംഗാര്‍ എന്നിവ ഏതുതരം മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകരിമണ്ണ്

Bചെമ്മണ്ണ്

Cഎക്കല്‍മണ്ണ്

Dചെങ്കല്‍ മണ്ണ്

Answer:

C. എക്കല്‍മണ്ണ്

Explanation:

  • ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനം - എക്കൽ മണ്ണ്.
  • ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ടമായതും കൂടുതൽ പ്രദേശത്ത് വ്യാപിച്ചിരിക്കുന്നതുമായ മണ്ണിനം -എക്കൽ മണ്ണ്.
  • കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്- എക്കൽ മണ്ണ്.
  • നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്- എക്കൽ മണ്ണ്
  • എക്കൽ മണ്ണിന്റെ തരംതിരിവുകൾ  ആണ്- ഖാദർ,ഭംഗർ
  • നദീതടങ്ങളിൽ രൂപം കൊള്ളുന്ന പഴയ എക്കൽ മണ്ണ് - ഭംഗർ
  • നദീതടങ്ങളിൽ പുതുതായി രൂപംകൊള്ളുന്ന എക്കൽ മണ്ണ് -ഖാദർ

Related Questions:

കശുമാങ്ങയുടെ നീര് വാറ്റി ഉണ്ടാക്കുന്ന ഗോവയിലെ പ്രസിദ്ധമായ മദ്യം ഏത് ?

ധാന്യവിളകളുടെ രാജാവ് എന്നറിയപ്പെടുന്ന വിള ഏതാണ് ?

Which of the following doesn't belong to Rabie crops ?

ഐ.ഐ.ആര്‍.എം. (IIRM)എന്നത് അത്യുത്പാദനശേഷിയുള്ള ഒരിനം -------- ആണ് ?

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്‌ ?