Question:

കിരൺ,അർക്ക ,അനാമിക,സൽക്കീർത്തി എന്നിവ ഏത് പച്ചക്കറിയുടെ വിത്തിനങ്ങളാണ്?

Aപച്ചമുളക്

Bതക്കാളി

Cഉള്ളി

Dവെണ്ട

Answer:

D. വെണ്ട

Explanation:

അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ

  • പയർ - കൈരളി
  • വഴുതന - സൂര്യ, ശ്വേത, ഹരിത
  • തക്കാളി - ശക്തി , മുക്തി , അനഘ
  • മുളക് - ഉജ്ജ്വല , അനുഗ്രഹ , അതുല്യ,: ജ്വാലാമുഖി, ജ്വാലാസഖി
  • നാളികേരം - ലക്ഷഗംഗ, അന്തഗംഗ, മലയൻ ഡ്വാർഫ് , TXD, DXT
  • നെല്ല് - മനുപ്രിയ, IR8, രോഹിണി, ജ്യോതി, ഭാരതി , ശബരി, ത്രിവേണി, ജയ , കീർത്തി, ഏഴോം
  • എള്ള് - തിലോത്തമ, സോമ , തിലക്
  • മരച്ചീനി - ശ്രീജയ , ശ്രീസഹ്യം, ശ്രീശൈലം, ശ്രീവിശാഖ്
  • പപ്പായ - പഞ്ചാബ് ജയന്റ്
  • പാവയ്ക്ക - പ്രിയ, പ്രിയങ്ക, പ്രീതി
  • വെണ്ട -കിരൺ , സുസ്ഥിര
  • ചീര - അരുൺ 
  • കരിമ്പ് - മാധുരി , തിരുമധുരം, മധുരിമ , മധുമതി
  • ഗോതമ്പ് - സോണാലിക, കല്യാൺ സോന, ഗിരിജ, ബിത്തൂർ

Related Questions:

Cellulose is

ചോളത്തിൽ നിന്ന് വേർതിരിക്കുന്ന എണ്ണ ഏതാണ് ?

ഏറ്റവും ചെറിയ വിത്ത് ഏതാണ് ?

'ടാനിൻ' ഏതു വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉല്പന്നമാണ് ?

നെല്ലിൻറെ ക്രോമസോം സംഖ്യ എത്രയാണ്?