Question:

ചരിത്രത്തിന്റെ ജന്മഭൂമി എന്നറിയപ്പെടുന്നത് :

Aഗ്രീസ്

Bസ്പാർട

Cഇറ്റലി

Dഎഥൻസ്

Answer:

A. ഗ്രീസ്

Explanation:

  • പുരാതന ഗ്രീസിലെ  നഗര സംസ്ഥാനമായിരുന്നു സ്ർപാട
  •  ഗ്രീസിന്റെ തലസ്ഥാനം,പാശ്ചാത്യ നാഗരിഗതയുടെ ജന്മസ്ഥലം -എഥൻസ് 
  • ചരിത്രത്തിന്റെ ജന്മഭൂമി - ഗ്രീസ് 
  • നവോത്ഥാനം ആരംഭിച്ചത് - ഇറ്റലിയിലാണ്   

Related Questions:

മധ്യകാല യൂറോപ്പിൽ സ്പെയിനിൽ നിലനിന്നിരുന്ന സർവ്വകലാശാല ഏതാണ്?

താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്താവന / പ്രസ്താവനകൾ ആണ് ശരിയായിട്ടുള്ളത് ?

i. ' ഷുഗർ ആക്ട് ' അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

ii. ' ഗ്രീൻ റിബൺ ക്ലബ് ' ഇംഗ്ലീഷ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

iii. ' ത്രീ പീപ്പിൾസ് പ്രിൻസിപ്പിൾസ് ' ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

iv. ' ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ് ' ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട്കിടക്കുന്നു

കോളനികളില്‍ മൂലധനനിക്ഷേപം നടത്തുവാന്‍ മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?

1.തൊഴിലാളികളുടെ കുറഞ്ഞ കൂലി

2.അസംസ്കൃത വസ്തുക്കളുടെ ലഭ്യത

3.കോളനികളെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം

4.കുറഞ്ഞ ചെലവ്

നഗരത്തിലുണ്ടാകുന്ന തീപിടുത്തം ഒഴിവാക്കുന്നതിന് വേണ്ടി മധ്യകാല ഇംഗ്ലണ്ടിൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് വീടുകളിലെ തീ അണക്കുകയോ മൂടിയിടുകയോ ചെയ്യുന്നതിനുവേണ്ടി മണിമുഴങ്ങിയിരുന്നു. ഇംഗ്ലണ്ടിൽ നടപ്പിലാക്കിയ ഈ നിയമം അറിയപ്പെട്ടിരുന്നത്

ശതവത്സര യുദ്ധത്തിൽ ഫ്രാൻസിലെ ഓർലയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക ?