Question:

തത്വചിന്തകനായ ഇന്ത്യൻ പ്രസിഡൻറ് എന്നറിയപ്പെട്ടത്:

Aസാകിർ ഹുസൈൻ

Bഡോക്ടർ രാജേന്ദ്രപ്രസാദ്

Cഎസ് രാധാകൃഷ്ണൻ

Dസഞ്ജീവ റെഡ്ഡി

Answer:

C. എസ് രാധാകൃഷ്ണൻ


Related Questions:

ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത ആര് ?

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് ആരാണ് ?

കേന്ദ്ര ഗവണ്മെന്റിന്റെ നയപ്രഖ്യാപനം നടത്തുന്നത് ?

രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് ?

ഗവർണർമാരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാനുള്ളത് ?