Question:
"മൗലിക അവകാശങ്ങളുടെ സംരക്ഷകൻ" എന്നറിയപ്പെടുന്നത് :
Aപ്രസിഡന്റ്
Bസുപ്രീംകോടതി
Cപാർലമെന്റ്
Dഭരണഘടന
Answer:
B. സുപ്രീംകോടതി
Explanation:
- 6 തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഇപ്പോളുള്ളത്
മൗലിക അവകാശമായിരുന്ന സ്വത്തവകാശം ഇപ്പോൾ ഒരു നിയമ അവകാശമാണ് - മൗലിക അവകാശങ്ങളുടെ ശില്പി -സർദാർ വല്ലഭായി പട്ടേൽ