Question:

'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നത് :

Aജലാലുദ്ദീൻ

Bമുഹമ്മദ് ഗോറി

Cഇൽത്തുമിഷ്

Dബാബർ

Answer:

C. ഇൽത്തുമിഷ്

Explanation:

ഇൽത്തുമിഷ് 

  • കുത്തബ്മിനാർന്റെ പണി പൂർത്തിയാക്കിയ സുൽത്താൻ
  • കുത്തബ്മിനാർ നിർമ്മിച്ചത് - കുത്തബുദ്ദീൻ ഐബക്
  • ലാഹോറിൽ നിന്ന് തലസ്ഥാനം ഡൽഹിലേക്ക് മാറ്റിയ സുൽത്താൻ
  • ബാഗ്ദാദ് ഖലീഫ ഇൽത്തുമ്മിഷിന് നൽകിയ ബഹുമതി : സുൽത്താൻ - ഇ- അസം  
  • 'ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ച ഭരണാധികാരി (ഇഖ്ത - ഭൂ നികുതി ) 
  • ഇൽത്തുമിഷിന്റെ സ്ഥാന പേര് - 'ലഫ്റ്റ്നന്റ് ഓഫ് ഖലീഫ  
  • 'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നത് : ഇൽത്തുമിഷ് 
  • 'അടിമയുടെ അടിമ' എന്നറിയപ്പെടുന്നത് : ഇൽത്തുമിഷ് 

ഇൽത്തു മിഷ് അറിയപ്പെടുന്ന 3 പേരുകൾ :

  1. 'അടിമയുടെ അടിമ',
  2. 'ദൈവഭൂമിയുടെ സംരക്ഷകൻ',
  3. 'ഭഗവദ് ദാസന്മാരുടെ സഹായി '  
  • നാണയങ്ങളിൽ ബാഗ്ദാദിലെ ഖലീഫയുടെ പേര് ആലേഖനം ചെയ്ത ഭരണാധികാരി

ഇൽത്തുമിഷ് പുറത്തിറക്കിയ നാണയങ്ങൾ 

  • തങ്ക (വെള്ളി നാണയം)
  • ജിറ്റാൾ (ചെമ്പ് നാണയം)

  • ഇൽത്തുമിഷിൻ്റെ കാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി  - ചെങ്കിസ് ഖാൻ 

 


Related Questions:

പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച സുല്‍ത്താന്‍?

ഏത് യുദ്ധമാണ് ഇന്ത്യയിൽ തുർക്കി ഭരണത്തിന് ആരംഭം കുറിച്ചത് ?

സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോളപരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?

ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത് ?

പ്രഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി?